SignIn
Kerala Kaumudi Online
Friday, 19 April 2024 6.03 AM IST

ഇഗ്നോ പ്രവേശനം നീട്ടി

ignou

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനം ആഗസ്റ്റ് 16 വരെ നീട്ടി. പ്രവേശനത്തിനുള്ള അപേക്ഷകൾ http:\\ignouadmission.samarth.edu.in എന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം. നിലവിൽ അപേക്ഷിച്ചവർക്ക് അത് പരിശോധിച്ച് ആവശ്യമായ തിരുത്തൽ വരുത്താം. വിശദവിവരങ്ങൾക്ക് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി.ഒ, ഫോൺ 0471-2344113, 9447044132

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IGNOU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.