SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.10 AM IST

ജില്ലയിൽ 2,912 പേർക്ക് കൂടി കൊവിഡ്, 2,651 പേർ രോഗമുക്തർ

covid

തൃശൂർ: ജില്ലയിൽ 2,912 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,651 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,736 ആണ്. തൃശൂർ സ്വദേശികളായ 81 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,37,843 ആണ്. 3,23,291 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.59 ശതമാനം ആണ്. സമ്പർക്കം വഴി 2,894 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ അഞ്ച് പേർക്കും ഉറവിടം അറിയാത്ത എട്ട് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 185 പുരുഷൻമാരും 177 സ്ത്രീകളും പത്ത് വയസിന് താഴെ 133 ആൺകുട്ടികളും 84 പെൺകുട്ടികളുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.