SignIn
Kerala Kaumudi Online
Thursday, 18 April 2024 5.21 PM IST

'ഈ വീഡിയോയിൽ ഞാൻ വസ്ത്രം ധരിച്ചിട്ടില്ല'? പൂർണ നഗ്നയായെത്തിയത് ജനങ്ങളെ ഒരു കാര്യം ബോദ്ധ്യപ്പെടുത്താനെന്ന് നടി ഗെഹന

gehana

ഇൻസ്റ്റഗ്രാം ലൈവിൽ പൂർണ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് നടി ഗെഹന വസിഷ്ട്. നീലച്ചിത്രനിർമാണ കേസിൽ അടുത്തിടെയാണ് ഗെഹന ജാമ്യത്തിലിറങ്ങിയത്. പ്രതിഷേധ സൂചകമായിട്ടാണ് ഇങ്ങനെയൊരു ലൈവ് ചെയ്തതെന്ന് താരം പറയുന്നു.

'ഈ വിഡിയോയിൽ ഞാൻ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, പോൺ ആണെന്ന് നിങ്ങൾ പറയില്ല. വസ്ത്രം ധരിച്ചാൽ ചിലയാളുകൾ പോൺ ആണെന്ന് പറയും. കാപട്യം'- എന്ന അടിക്കുറിപ്പോടെയാണ് ഗെഹന വീഡിയോ പങ്കുവച്ചിരിക്കുന്നത്.രാജ് കുന്ദ്ര അറസ്റ്റഡ്, ശിൽപ ഷെട്ടി എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഇറോട്ടിക് സിനിമകളും പോൺ വിഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു ഈ പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും നടി പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് നീലച്ചിത്ര നിർമാണവും അഭിനയവുമായി ബന്ധപ്പെട്ട് ഗെഹനയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു മാസത്തോളം ജയിലിലായിരുന്നു നടി.

A post shared by Gehana Vasisth (@gehana_vasisth)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GEHANA_VASISTH, INSTAGRAM LIVE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.