കൊച്ചി: എറണാകുളം സൗത്തിൽ ഫ്ളാറ്റിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു. എറണാകുളം ചിറ്റൂർ റോഡിൽ ഐറിൻ ജോയ്(18) ആണ് മരിച്ചത്. സഹോദരനൊപ്പം വ്യായാമം ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.ഫ്ളാറ്റിന്റെ പത്താം നിലയിലെ ടെറസിൽ നിന്നും കാർ പാർക്കിംഗ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |