SignIn
Kerala Kaumudi Online
Thursday, 25 April 2024 9.47 PM IST

എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി

pipe

കോട്ടയം: സ്‌പെഷ്യൽ റൂൾ അട്ടിമറിച്ച് ജലവിഭവ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ പ്രൊമോഷൻ നടപ്പാക്കുന്നതിനെതിരെ എൻ.ജി.ഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി. ഡ്രാഫ്റ്റ്‌സ്മാൻ, ഓവർസിയർ ഗ്രേഡ് 2, 3 തസ്തികകളിലിരുന്ന് ഉയർന്ന യോഗ്യത നേടുന്നവർക്ക് ലഭിക്കേണ്ട പ്രൊമോഷൻ ക്വാട്ട അട്ടിമറിക്കുന്ന സമീപനമാണ് ഉന്നതാധികാരികൾ സ്വീകരിക്കുന്നത്. കോട്ടയത്ത് മനേഷ് ജോൺ, കെ.കെ. മനു തുടങ്ങിയവരും മിനി സിവിൽ സ്റ്റേഷനിൽ കെ.ഡി സലിംകുമാർ, സിയാദ് ഇ.എസ്, എം.ടി ബിജോയ് തുടങ്ങിയവരും പാലായിൽ വി.വി വിമൽകുമാർ, പി.എം കിഷോർ തുടങ്ങിയവരും പ്രകടനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PIPE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.