SignIn
Kerala Kaumudi Online
Thursday, 25 April 2024 1.52 PM IST

യോഗാ ടീച്ചർ ട്രെയിനിംഗ്

kk

ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യുണിറ്റി കോളേജ് യോഗാ അസോസിയേഷൻ ഒഫ് കേരളയുടെ സഹകരണത്തോടെ ജൂലായ് സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ യോഗാ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ള 18 വയസ് പൂർത്തിയായവരായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എസ്.ആർ.സി കമ്മ്യുണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിൽ പ്രവേശമെടുത്താൽ മതിയാകും. പൂരിപ്പിച്ച അപേക്ഷ 31നകം നൽകണം. അപേക്ഷാ ഫാറവും പ്രോസ്‌പെക്ട്സും തിരുവനന്തപുരത്തെ എസ്.ആർ.സി ഓഫീസിൽ ലഭിക്കും. ഫോൺ: 8943995219, 9847033289, 9846594508, 0471 2325101, വെബ്‌സൈറ്റ്: wwws.srccc.in.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.