തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 'വേവ്സ് കേരള സമ്മിറ്റ്' ത്രിദിന ഓൺലൈൻ സംഗമത്തിന് തുടക്കമായി. കേരള ലീഗൽ സർവ്വീസസ് അതോറിട്ടി മെമ്പർ സെക്രട്ടിയും ജില്ലാ ജഡ്ജിയുമായ കെ.ടി.നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |