തിരുവനന്തപുരം: കണ്ണൂർ ചൊക്ലിയിൽ മൻസൂർ കൊലപാതക കേസിൽ അറസ്റ്റിലാകാൻ ബാക്കിയുള്ള പ്രതിയെ പിടികൂടാൻ നടപടി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുറ്റപത്രം നൽകിയ ശേഷം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനാകുമോ എന്നത് പരിശോധിക്കുമെന്നും ഡോ.എം.കെ. മുനീറിന്റെ സബ്മിഷന് മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |