SignIn
Kerala Kaumudi Online
Thursday, 25 April 2024 7.51 PM IST

ആക്ഷൻ കൗൺസിൽ ധർണ്ണ നടത്തി

rajesh-valiyapurackal-

റാന്നി: രാജേഷ് വലിയ പുരയ്ക്കലിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചിറപ്പുറം ജംഗ്ഷനിൽ സായാഹ്ന ധർണ്ണ നടത്തി. വാർഡ് മെമ്പർ അനുരാധ ശ്രീജിത്തിന്റെ അദ്ധ്യഷതയിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന സമിതിയംഗം അയിരൂർ പ്രദീപ് ഉദ്ഘാടനം ചെയ്തു, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ പുറമ്പാറ , വിശ്വകർമ്മ സഭ കോറ്റാത്തൂർ ശാഖ പ്രസിഡന്റ് ശശിമാലൂർ, എം.ബി.സോമശേഖരൻ നായർ ,ജയശ്രീ, ഉദയൻ പി.പി , ദിലീപ്. സന്തോഷ് എം.ആർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.