SignIn
Kerala Kaumudi Online
Friday, 19 April 2024 12.50 AM IST

കെ.എസ്.ആർ.ടി.സി പെൻഷൻ:കരാർ ഉത്തരവായി

ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് പ്രൈമറി അഗ്രികൾച്ചറൽ സഹകരണ സംഘങ്ങളിൽ നിന്ന് തുക അനുവദിക്കുന്നതിന് വേണ്ടി കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കും കെ.എസ്.ആർ.ടി.സിയും സർക്കാരും തമ്മിൽ എം.ഒ.യു ഒപ്പുവയ്ക്കുന്നതിന് സർക്കാർ ഉത്തരവായി. ഇതനുസരിച്ച് 2021 ജൂലായ് മുതൽ 2022 ജൂൺവരെ നേരത്തെ പ്രൈമറി അഗ്രികൾച്ചറൽ സഹകരണ സംഘങ്ങളിൽ നിന്ന് പെൻഷൻ നൽകുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സിക്ക് തുക വായ്പയായി നൽകും. കെ.എസ്.ആർ.ടി.സി തിരികെ 8.5% പലിശ നിരക്കിൽ ആറ് മാസത്തെ ഇടവേളകളിൽ ഈ സംഘങ്ങൾക്ക് തിരിച്ചടയ്ക്കും. മുമ്പ് 10 % പലിശ ആയിരുന്നത് 8.5% ആക്കി കുറച്ച ശേഷമാണ് കരാറിൽ ഏർപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.