SignIn
Kerala Kaumudi Online
Friday, 29 March 2024 4.05 PM IST

28 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നല്കി

വൈക്കം : പ്ലസ് ടു പാസായ 28 വിദ്യാർത്ഥികൾക്ക് ഫോൺ നല്കി വിദേശ മലയാളി. വൈക്കം നഗരസഭയിൽ നിന്ന് ഏഴ് സ്‌കൂളുകളിൽ നിന്നും നാലു വിദ്യാർത്ഥികൾക്ക് വീതം വിതരണം ചെയ്തു. ചടങ്ങിൽ പ്രൊഫ. സി. ആർ.വിനോദ് കുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ജോൺ അദ്ധ്യക്ഷത വഹിച്ചു. കോ ഒാർഡിനേ​റ്റർ എ. പൊന്നപ്പൻ കാലാക്കൽ, രഘു പാരിക്കാപ്പള്ളി, ഗിരിഷ് ജി. നായർ എന്നിവർ പങ്കെടുത്തു. പുളിഞ്ചുവട് പാരിക്കപ്പള്ളി പ്രഭാകരൻ പിള്ളയുടെ സ്മരണക്കായി മകൻ ആർ. മോഹനൻ പിള്ള ഏർപ്പെടത്തിയ പിള്ളൈ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ഫോൺ നല്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SMARTPHONE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.