SignIn
Kerala Kaumudi Online
Saturday, 20 April 2024 4.27 AM IST

അരുവിപ്പുറത്ത് ബലി തർപ്പണമില്ല

dddd

നെയ്യാറ്റിൻകര: കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ അരുവിപ്പുറം മഠത്തിൽ ഇത്തവണ കർക്കടക വാവിനോടനുബന്ധിച്ചുളള ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായിരിക്കില്ലെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.

എന്നാൽ വീടുകളിൽ ബലിതർപ്പണം നടത്തുന്നതിന് ശിവഗിരി മഠം തന്ത്രികളുടെ നേതൃത്വത്തിൽ ഔദ്യോഗിക ചാനലായ ശിവഗിരി ടി.വി യൂ ട്യൂബ് ചാനലിലൂടെ രാവിലെ 7 മുതൽ ചടങ്ങുകൾ തത്‌സമയം സംപ്രേഷണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.