SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.36 AM IST

കണ്ണൂർ സർവകലാശാലയിൽ ഔഷധ സസ്യത്തോട്ടം

oushadham

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ താവക്കര കാമ്പസ്സിൽ സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹകരണത്തോടെ സഞ്ജീവനി എന്ന പേരിൽ ഔഷധ സസ്യത്തോട്ടം ഒരുക്കുന്നു. അപൂർവങ്ങളായ നിരവധി സസ്യങ്ങൾ ഇവിടെ വളർത്തും. കണ്ണൂർ മേയർ അഡ്വ. ടി.ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവർ ചേർന്ന് തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പി.വി.സി പ്രൊഫ. എ. സാബു, പ്രൊജക്ട് കോർഡിനേറ്റർ ഡോ. അനു അഗസ്റ്റിൻ, ഔഷധ സസ്യ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ടി.കെ ഹൃദീക്, വാർഡ് കൗൺസിലർ സുരേഷ് ബാബു എളയാവൂർ, സർവകലാശാല യൂണിയൻ ചെയർപേഴ്സൺ അഡ്വ. എം.കെ ഹസ്സൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, UNIVESITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.