കട്ടപ്പന: ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങളും വയോജനങ്ങൾക്ക് ചലന, ശ്രവണ സഹായികളും നൽകുന്നതിനായി മെഡിക്കൽ ക്യാമ്പ് നടത്തും. അർഹരായ ഗുണഭോക്താക്കൾ പങ്കെടുക്കണം. ചക്കുപള്ളം പഞ്ചായത്തിലുള്ളവർക്ക് 10ന് രാവിലെ 8നും വണ്ടൻമേട് പഞ്ചായത്തിലുള്ളവർക്ക് ഉച്ചകഴിഞ്ഞ് 2നും ചക്കുപള്ളം എസ്.എൻ.ഡി.പി. ഹാളിലും ഉപ്പുതറ പഞ്ചായത്തിലേത് 11ന് രാവിലെ എട്ടിനും അയ്യപ്പൻകോവിൽ പഞ്ചായത്തിലുള്ളവർക്ക് ഉച്ചകഴിഞ്ഞ് 2നും ഉപ്പുതറ ഒ.എം. എൽ.പി. സ്കൂളിലും ഇരട്ടയാർ പഞ്ചായത്തിലുള്ളവർക്ക് 12ന് രാവിലെ 8ന് ഇരട്ടയാർ വനിത സാംസ്കാരിക നിലയത്തിലും കാഞ്ചിയാർ പഞ്ചായത്തിലുള്ളവർക്ക് ഉച്ചകഴിഞ്ഞ് 2ന് പള്ളിക്കവല വനിത സാംസ്കാരിക നിലയത്തിലും ക്യാമ്പ് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |