SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.59 PM IST

വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

scholar

ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്ന പ്ലസ് ടു ഒഴികെയുള്ള വിവിധ പോസ്റ്റ് മെട്രിക് കോഴ്സുകൾക്ക് (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 2021-22 വർഷം ജില്ലാ പഞ്ചായത്ത് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം, ജാതി,വരുമാന സർട്ടിഫിക്കറ്റ്, ഗ്രാമപഞ്ചായത്തിൽ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും 2021-22 സാമ്പത്തിക വർഷം ഈ ധനസഹായം കൈപ്പറ്റിയിട്ടില്ലെന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷിക്കണം. 31നകം ജില്ല പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ (അനക്സ്), തത്തംപള്ളി പി.ഒ., ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. ഫോൺ: 0477 2252548.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.