തിരുവനന്തപുരം:ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് നടക്കുന്ന കൈത്തറി ദിനാഘോഷം മന്ത്രി പി.രാജീവ് ഇന്ന് എറണാകുളം ഹാൻടെക്സ് ഷോറൂമിൽ ഉദ്ഘാടനം ചെയ്യും. നിലവിൽ കൈത്തറി ഉത്പന്നങ്ങൾക്ക് ഹാൻടെക്സ് നൽകുന്ന് ഓഫറുകൾക്ക് പുറമേ 10ശതമാനം സ്പെഷ്യൽ ഡിസ്കൗണ്ടും ഇന്ന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |