SignIn
Kerala Kaumudi Online
Friday, 29 March 2024 3.41 PM IST

ചെറുസംരംഭകർക്ക് സൗജന്യപരിശീലനം

fg

കൊച്ചി: പ്രാദേശികവിഭവങ്ങൾ ഉപയോഗിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി സംരംഭകർക്ക് സൗജന്യം പരിശീലനം നൽകുന്നു. മത്സ്യകൃഷി, സംസ്കരണം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, പഴം, പച്ചക്കറിക്കൃഷി, മുട്ടക്കോഴി വളർത്തൽ, കിഴങ്ങുവർഗങ്ങൾ, ചക്ക എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കേന്ദ്ര സ്ഥാപനങ്ങളായ സിഫ്റ്റ്, എം.പി.ഇ.ഡി.എ, സി.ടി.സി.ആർ.ഐ, ആർ.ആർ.എസ്. എന്നിവയുമായി ചേർന്ന് ബർസാത് എം.എസ്.എം.ഇ യൂണിറ്റാണ് സൗജന്യമായി പരിശീലനം നൽകുക. ഈമാസം 8 മുതൽ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ ഓൺലൈനിലാണ് പരിശീലനം. വിവരങ്ങൾക്ക് : 9446359797, 0484 2304499.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MSME CLASS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.