SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.11 PM IST

ലോക മുലയൂട്ടൽ വാരാഘോഷ വെബിനാർ നടത്തി

kkk

എടക്കര: ലോക മുലയൂട്ടൽ വാരാഘോഷത്തിന്റെ ഭാഗമായി എടക്കര ലയൺസ് ക്ലബ് സർക്കാർ വിഭാഗങ്ങളുമായും വിവിധ സംഘടനകളുമായും സഹകരിച്ച് വെബിനാർ നടത്തി. ക്ലബ്ബ് പ്രസിഡന്റ് ഡോ: പിടി . ഉഷ ഉദ്ഘാടനം ചെയ്തു.ഡോ.എസ്. ഷൺമുഖരാജ് പ്രഭാഷണം നടത്തി.
ഗൈനക്കോളജിസ്റ്റ് ഡോ: കൃഷ്ണവേണി വിഷയം അവതരിപ്പിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണൻ, ജോയിന്റ് കാബിനറ്റ് സെക്രട്ടറി അഡ്വ. സോമൻ, കോ ഓർഡിനേറ്റർ ജോസ് ജേക്കബ് , ജെ.പി. മോർഗൻ കമ്പനിയുടെ സന്നദ്ധ സേവന വിഭാഗം മാനേജർ അഞ്ജന , ക്ലബ് ട്രഷറർ ലിഷ,​ ക്ലബ് സെക്രട്ടറി സൂസൻ ,​ എടക്കര അംഗൻവാടി അദ്ധ്യാപിക ഗ്രേസി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEBINAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.