SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.08 AM IST

കേരഫെഡ് പൊതിച്ച തേങ്ങ സംഭരിക്കും; വില കിലോയ്ക്ക് ₹32

coconut

തിരുവനന്തപുരം: പൊതിച്ച തേങ്ങ കിലോയ്ക്ക് 32 രൂപയ്ക്ക് കർഷകരിൽ നിന്ന് നേരിട്ട് കേരഫെഡ് സംഭരിക്കും. തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ പച്ചത്തേങ്ങ വില കുറയുന്ന സാഹചര്യത്തിലാണിത്.

കേരകർഷകർ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, ആധാർ പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം ആനയറയിലെ കേരഫെഡ് റീജിയണൽ ഓഫീസ്, തൃശൂർ പൂച്ചിനപ്പാടത്തെ കേരഫെഡ് സ്‌റ്റോക്ക് പോയിന്റ്, മലപ്പുറം പൊന്നാനിയിലെ വെളിയംകോട് പഞ്ചായത്തിലെ പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് കോക്കനട്ട് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എം-628, ഏറമംഗലം എന്നിവിടങ്ങളിലെ സംഭരണ കേന്ദ്രങ്ങളിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ എത്തിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KERAFED, COCONUT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.