SignIn
Kerala Kaumudi Online
Thursday, 28 March 2024 7.37 PM IST

കർഷക സമിതി ധർണ നടത്തി

dharna

മുണ്ടക്കയം: കർഷക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുണ്ടക്കയം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ സംയുക്ത കർഷക സമിതി ധർണ സംഘടിപ്പിച്ചു. കേരള കർഷകസംഘം മേഖലാ സെക്രട്ടറി കെ.എൻ സോമരാജൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം സുനിൽ ടി .രാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്. കിസാൻ സഭ നേതാക്കളായ ഷാജി മോഹൻ, പി.പി അനുജൻ, പി. കെ പ്രദീപ്, കർഷക സംഘം നേതാക്കളായ അൻസാർ, ജോർജുകുട്ടി, ശശി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KARSHAKA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.