SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.06 AM IST

പൊലീസുകാർക്ക് ഭക്ഷണം നൽകി

f

കുമരകം: വ്യാപാരദിനമായ ഇന്നലെ വ്യാപാരി വ്യവസായി ഏകോപന സമതി കുമരകം യൂണിറ്റ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാർക്കും കിടപ്പുരോഗികൾക്കും കുമരകം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും ലഘു ഭക്ഷണം വിതരണം ചെയ്തു. പ്രസിഡന്റ് സി.ജെ സാബു, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൻ ഓഫീസർ ജിജി മുഹമ്മദിനും കുമരകം എസ്.ഐ എസ്. സുരേഷിനും ലഘു ഭക്ഷണം കെെമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ് രഞ്ജിത്ത്, ട്രഷറർ വി.എൽ. ഫിലിപ്പ്, ഷീബാ ഷിബു , അനിയൻ കുഞ്ഞ്, എ.ആർ. സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, FOOD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.