SignIn
Kerala Kaumudi Online
Friday, 19 April 2024 4.21 AM IST

മഡിയൻ കൂലോത്ത് ഔഷധോദ്യാനം സമർപ്പിച്ചു

madiyan-koolom
മഡിയൻ കൂലോം ക്ഷേത്രവളപ്പിൽ വെള്ളിക്കോത്ത് കൂലോത്ത് വളപ്പിലെ കെ.വി.അശോകൻ നൽകിയ ചെടികളുടെ സമർപ്പണ ചടങ്ങ്..

കാഞ്ഞങ്ങാട്: മഡിയൻ കൂലോം ക്ഷേത്രത്തിലേക്കാവശ്യമായ പൂജാ പുഷ്പങ്ങൾക്കു വേണ്ടി ചിത്താരി ഇലക്ട്രിക് ഡിവിഷനിലെ ജീവനക്കാരൻ വെള്ളിക്കോത്ത് കൂലോത്തു വളപ്പിലെ അശോകൻ ഒരുക്കിയ പുഷ്‌പോദ്യാനം സമർപ്പിച്ചു. സമർപ്പണ ചടങ്ങ് മേൽശാന്തി തെക്കില്ലത്തു മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. ബോർഡ് ചെയർമാൻ എൻ.വി. കുഞ്ഞികൃഷ്ണൻ നായർ, മെമ്പർമാരായ വി.എം ജയദേവൻ, വി. നാരായണൻ, കെ.വി അശോകൻ, ആചാരസ്ഥാനികരായ താഴത്ത് വീട്ടിൽ ഇളമ ടി.വി. ഗോവിന്ദൻ, ഭണ്ഡാരിയച്ഛൻ കെ. ഗോപാലൻ, കൂട്ടായികാരൻ ജയേഷ്, ഡോക്ടർ പ്രേമചന്ദ്രൻ, ക്ഷേത്ര ജീവനക്കാർ, വൈദ്യുതി വകുപ്പ് ജീവനക്കാർ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.