SignIn
Kerala Kaumudi Online
Friday, 19 April 2024 6.00 PM IST

മികച്ച കർഷകരെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു

farmers

അടൂർ : കൃഷിഭവന്റെ നേതൃത്വത്തിൽ 17ന് കർഷകദിനത്തോടനുബന്ധിച്ച് കർഷകത്തൊഴിലാളി, വനിതാ കർഷക, സംയോജിത കൃഷി കർഷകൻ, എസ്.സി, എസ്. ടി കർഷകൻ, യുവ കർഷകൻ, അടുക്കളത്തോട്ടം കർഷകൻ എന്നിങ്ങനെ മികച്ച കർഷകരെ ആദരിക്കുന്നു. ഈ വിഭാഗത്തിൽപ്പെടുന്ന കർഷകരിൽ നിന്ന് ആഗസ്റ്റ് 12 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ അടൂർ കൃഷിഭവനിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04734227361.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.