SignIn
Kerala Kaumudi Online
Thursday, 25 April 2024 1.21 PM IST

കേരളസർവകലാശാല ബിരുദ പ്രവേശനം

uni

തിരുവനന്തപുരം: കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. വെബ്‌സൈറ്റ്: https://admissions.keralauniversity.ac.in. സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിനും ഓൺലൈൻ രജിസ്‌ട്രേഷനാണ്. കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട് സർവകലാശാല ആസ്ഥാനത്തേക്ക് അയയ്‌ക്കേണ്ടതില്ല. പ്രവേശന സമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം. സ്‌പോർട്സ് ക്വോട്ട പ്രവേശനത്തിന് 17വരെയേ അപേക്ഷിക്കാനാവൂ.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബി.​എ​ ​മ്യൂ​സി​ക് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ഫി​ലി​യേ​​​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​മൂ​ന്ന് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജു​ക​ളി​ലെ​ ​(​എ​ച്ച്.​എ​ച്ച്.​എം.​എ​സ്.​പി.​ബി.​എ​ൻ.​എ​സ്.​എ​സ് ​കോ​ളേ​ജ് ​ഫോ​ർ​ ​വി​മ​ൺ,​ ​നീ​റ​മ​ൺ​ക​ര,​ ​ഗ​വ​ൺ​മെ​ന്റ് ​കോ​ളേ​ജ് ​ഫോ​ർ​ ​വി​മ​ൺ,​ ​വ​ഴു​ത​ക്കാ​ട്,​ ​എ​സ്.​എ​ൻ.​ ​കോ​ളേ​ജ് ​ഫോ​ർ​ ​വി​മ​ൺ,​ ​കൊ​ല്ലം​)​ ​ബി.​എ​ ​മ്യൂ​സി​ക് ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷാ​ഫോ​മി​ന്റെ​ ​പ​ക​ർ​പ്പ് ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ ​നേ​രി​ട്ടോ​ ​ഇ​-​മെ​യി​ലി​ലോ​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​വു​ന്ന​ 17​നു​ ​മു​ൻ​പാ​യി​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​കോ​ളേ​ജു​ക​ളു​ടെ​ ​ഇ​-​മെ​യി​ൽ​ ​ഐ.​ഡി​ ​അ​ഡ്മി​ഷ​ൻ​ ​വെ​ബ്‌​സൈ​​​റ്റി​ലു​ണ്ട്.​ ​ഇ​വ​രെ​ ​മാ​ത്ര​മേ​ ​ബി.​എ​ ​മ്യൂ​സി​ക് ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​പ​രി​ഗ​ണി​ക്കൂ.

കേ​​​ര​​​ള​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​ല​പ്രാ​​​ക്ടി​​​ക്ക​​​ൽ,​​​ ​​​വൈവ

നാ​​​ലാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​എ​​​സ്‌​​​സി​​​ ​​​ബോ​​​ട്ട​​​ണി​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​പ്രാ​​​ക്ടി​​​ക്ക​​​ലും​​​ ​​​വൈ​​​വ​​​യും​​​ 10​​​ ​​​മു​​​ത​​​ൽ​​​ 12​​​ ​​​വ​​​രെ​​​ ​​​ന​​​ട​​​ത്തും.
എ​​​ട്ടാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ബി.​​​ടെ​​​ക്.​​​ ​​​(2013​​​ ​​​സ്‌​​​കീം​​​)​​​ ​​​ഡി​​​സം​​​ബ​​​ർ​​​ 2020​​​ ​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ​​​ആ​​​ൻ​​​ഡ് ​​​ക​​​മ്മ്യൂ​​​ണ​​​ക്കേ​​​ഷ​​​ൻ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​ശാ​​​ഖ​​​യു​​​ടെ​​​ ​​​മാ​​​റ്റി​​​വ​​​ച്ച​​​ ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​ 13​​​ ​​​ന് ​​​ലൂ​​​ർ​​​ദ് ​​​മാ​​​താ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ന​​​ട​​​ത്തും.
ര​​​ണ്ടാം​​​ ​​​വ​​​ർ​​​ഷ​​​ ​​​എം.​​​എ​​​ ​​​സോ​​​ഷ്യോ​​​ള​​​ജി​​​ ​​​(​​​വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം​​​)​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി,​​​ ​​​മേ​​​ഴ്സി​​​ചാ​​​ൻ​​​സ് ​​​(1984​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​)​​​ ​​​ഡി​​​ഗ്രി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​ ​​​വൈ​​​വാ​​​ ​​​വോ​​​സി​​​ 12​​​ ​​​ന് ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​ന​​​ട​​​ത്തും.
മാ​​​ർ​​​ച്ചി​​​ൽ​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​മൂ​​​ന്നും​​​ ​​​നാ​​​ലും​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ബി.​​​എ​​​സ്‌​​​സി​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​സ​​​യ​​​ൻ​​​സ്/​​​ബി.​​​സി.​​​എ​​​ ​​​ഡി​​​ഗ്രി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​ ​​​(2017​​​ ​​​&​​​ 2018​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​)​​​ ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ,​​​ ​​​പ്രോ​​​ജ​​​ക്ട് ​​​ഇ​​​വാ​​​ല്യു​​​വേ​​​ഷ​​​ൻ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ 12​​​ ​​​മു​​​ത​​​ൽ​​​ ​​​തോ​​​ന്ന​​​യ്ക്ക​​​ൽ​​​ ​​​എ.​​​ജെ​​​ ​​​കോ​​​ളേ​​​ജ് ​​​ഒ​​​ഫ് ​​​ആ​​​ർ​​​ട്സ് ​​​ആ​​​ൻ​​​ഡ് ​​​സ​​​യ​​​ൻ​​​സി​​​ൽ​​​ ​​​ന​​​ട​​​ത്തും.
എം.​​​എ​​​ ​​​ഹി​​​സ്റ്റ​​​റി​​​ ​​​(​​​വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം​​​)​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​വൈ​​​വാ​​​വോ​​​സി​​​ 16​​​ ​​​ന് ​​​പാ​​​ള​​​യ​​​ത്തെ​​​ ​​​ഗാ​​​ന്ധി​​​യ​​​ൻ​​​ ​​​സ്റ്റ​​​ഡി​​​ ​​​സെ​​​ന്റ​​​റി​​​ൽ​​​ ​​​ന​​​ട​​​ത്തും.

ടൈം​ടേ​ബി​ൾ,​ ​പ​രീ​ക്ഷാ​ഫീ​സ്

​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​/​ബി.​എ​സ്‌​സി.​/​ബി.​കോം​ ​(​ഫ​സ്റ്റ് ​ഡി​ഗ്രി​ ​പ്രോ​ഗ്രാം​ ​സി.​ബി.​സി.​എ​സ്.​എ​സ്.​),​ ​ബി.​എ​/​ബി.​എ​സ്‌​സി​/​ബി.​കോം​/​ബി.​ബി.​എ​/​ബി.​സി.​എ​/​ബി.​എം.​എ​സ്/​ബി.​എ​സ്.​ഡ​ബ്ലി​യു​/​ബി.​വോ​ക് ​(​ക​രി​യ​ർ​ ​റ​ലേ​റ്റ​ഡ് ​ഫ​സ്റ്റ് ​ഡി​ഗ്രി​ ​പ്രോ​ഗ്രാം​ ​സി.​ബി.​സി.​എ​സ്.​എ​സ്)​ ​റെ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി,​ ​മേ​ഴ്സി​ചാ​ൻ​സ് ​(​ആ​ഗ​സ്റ്റ് 2021​)​ ​ഡി​ഗ്രി​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പി​ഴ​കൂ​ടാ​തെ​ ​ആ​ഗ​സ്റ്റ് 11​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 13​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 17​ ​വ​രെ​യും​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.

പ​ത്താം​ ​ത​രം​ ​തു​ല്യ​താ​ ​പ​രീ​ക്ഷ​ക​ൾ​ 16​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സാ​ക്ഷ​ര​താ​ ​മി​ഷ​ൻ​ ​അ​തോ​റി​ട്ടി​യു​ടെ​ ​പ​ത്താം​ത​രം​ ​തു​ല്യ​താ​ ​പ​രീ​ക്ഷ​ക​ൾ​ 16​ന് ​ആ​രം​ഭി​ക്കും.​ ​സം​സ്ഥാ​ന​ത്താ​കെ
10,316​ ​പേ​ർ​ ​പ​രീ​ക്ഷ​യെ​ഴു​തും.​ ​ഇ​തി​ൽ​ ​ട്രാ​ൻ​സ്ജ​ൻ​ഡ​ർ​ ​വി​ഭാ​ഗ​ത്തി​ലെ​ 8​ ​പേ​രും​ 5247​സ്ത്രീ​ക​ളും​ 5061​ ​പു​രു​ഷ​ൻ​മാ​രും​ ​ഉ​ൾ​പ്പെ​ടും.​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​നാ​യി​ 199​ ​സെ​ന്റ​റു​ക​ളാ​ണ് ​പ​രീ​ക്ഷാ​ ​ഭ​വ​ൻ​ ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​ഉ​ച്ച​യ്ക്ക് 1.40​ ​മു​ത​ലാ​ണ് ​പ​രീ​ക്ഷ​ ​ആ​രം​ഭി​ക്കു​ക.​ ​സെ​പ്തം​ബ​ർ​ 1​ ​ന് ​സ​മാ​പി​ക്കും.
ക​ന്ന​ഡ​യി​ൽ​ 176​ ​പേ​രും​ ​ത​മി​ഴി​ൽ​ 26​ ​പേ​രും​ ​പ​രീ​ക്ഷ​യെ​ഴു​തു​ന്നു​ണ്ട്.​ ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്ന് 1356​ ​പേ​രും​ ​എ​സ്.​ ​ടി​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്ന് 194​ ​പേ​രും​ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​ 46​പേ​രും​ ​പ​രീ​ക്ഷ​യെ​ഴു​തു​ന്നു.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലാ​ണ്.​ 987​ ​സ്ത്രീ​ക​ളും​ 1125​ ​പു​രു​ഷ​ൻ​മാ​രു​മ​ട​ക്കം​ 2112​ ​പേ​ർ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​പ​രീ​ക്ഷ​യെ​ഴു​തും.

നാ​ലു​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്താ​ൻ​ ​പി.​എ​സ്.​സി​ ​തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​(​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ​)​ ​(​ഒ​ന്നാം​ ​എ​ൻ.​സി.​എ.​ ​എ​സ്.​ഐ.​യു.​സി.​ ​നാ​ടാ​ർ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 162​/20​),​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​സ​ർ​ജ​ൻ​/​കാ​ഷ്വാ​ലി​റ്റി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​ര​ണ്ടാം​ ​എ​ൻ.​സി.​എ.​-​എ​സ്.​സി.​സി.​സി.​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 168​/21​),​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​സ​ർ​ജ​ൻ​/​കാ​ഷ്വാ​ലി​റ്റി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​മൂ​ന്നാം​ ​എ​ൻ.​സി.​എ.​-​ ​പ​ട്ടി​ക​വ​ർ​ഗ്ഗം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 101​/21​),​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​സൈ​നി​ക​ ​ക്ഷേ​മ​വ​കു​പ്പി​ൽ​ ​ക്ല​ർ​ക്ക് ​ടൈ​പ്പി​സ്റ്റ് ​(​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള​ ​പ്ര​ത്യേ​ക​ ​നി​യ​മ​നം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 255​/20​)​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്താ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​പി.​എ​സ് .​സി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.

​ചു​രു​ക്ക​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും

കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​(​ഹി​സ്റ്റ​റി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 283​/19​),​ ​ഫി​ഷ​റീ​സ് ​വ​കു​പ്പി​ൽ​ ​ഫി​ഷ​റീ​സ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 28​/20​)​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

​ഓ​ൺ​ലൈ​ൻ​പ​രീ​ക്ഷ​ ​ന​ട​ത്തും
ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​(​ജ​ന​റ​ൽ​ ​മെ​ഡി​സി​ൻ​)​ ​(​മൂ​ന്നാം​ ​എ​ൻ.​സി.​എ.​-​മു​സ്ലീം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 161​/20​).

​ഒ.​എം.​ആ​ർ.​പ​രീ​ക്ഷ​ ​ന​ട​ത്തും
ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​സോ​ഷ്യ​ൽ​ ​വ​ർ​ക്)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 483​/19​).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.