SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.51 AM IST

കഴക്കൂട്ടം സൈനിക് സ്‌കൂൾ പ്രവേശനം : അന്തിമ റാങ്ക്ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി

sainik

തിരുവനന്തപുരം :കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2021 വർഷത്തെ 6, 9 ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായി വിജയിച്ചവരുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി.

റാങ്ക് ലിസ്റ്റും വിശദവിവരങ്ങളും www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് മെഡിക്കൽ ബോർഡിൽ വിജയിച്ച, റാങ്ക് ലിസ്റ്റിൽ ഉള്ള വിദ്യാർത്ഥികളെ, പ്രവേശന നടപടികൾക്കായി അവരുടെ രജിസ്റ്റേർഡ് ഇ-മെയിൽ വഴി അറിയിപ്പ് നൽകും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക്, ആഗസ്റ്റ് 21-ന് മുൻപ് അറിയിപ്പ് ലഭിക്കാത്ത പക്ഷം സൈനിക സ്‌കൂളുമായി ബന്ധപ്പെടേണ്ടതാണ്.

എം.​സി.​എ​:​ ​അ​ക്കാ​ഡ​മി​ക് ​വി​വ​ര​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ്(​എം.​സി.​എ​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മു​ള്ള​ ​സ്വീ​കാ​ര്യ​മാ​യ​ ​വ്യ​ക്തി​ഗ​ത​ ​അ​ക്കാ​ഡ​മി​ക് ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പേ​ക്ഷ​ക​ർ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​ഇ​വ​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​ആ​ഗ​സ്റ്റ് 12​ ​അ​ഞ്ച് ​മ​ണി​ക്ക​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​പു​തി​യ​ ​ക്ലെ​യി​മു​ക​ൾ​ ​ന​ൽ​കാ​നാ​വി​ല്ല.​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ ​രേ​ഖ​ക​ൾ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാ​ത്ത​വ​രു​ടെ​ ​ക്ലെ​യിം​/​ ​അ​പേ​ക്ഷ​ ​നി​ര​സി​ക്കും.​ ​ഫോ​ൺ​-​ 04712560363,​ 364.

ക്വാ​റ​ന്റൈ​നി​ൽ​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക്പു​നഃ​പ​രീ​ക്ഷ​യ്ക്ക് ​അ​നു​മ​തി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ക്വാ​റ​ന്റൈ​നി​ലാ​യി​രു​ന്ന​തു​ ​കാ​ര​ണം​ ​ക്രെ​ഡി​​​റ്റ് ​ആ​ൻ​ഡ് ​സെ​മ​സ്​​റ്റ​ർ​ ​(​സി.​എ​സ്.​എ​സ്)​ ​മൂ​ന്ന്,​ ​നാ​ല് ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പു​നഃ​പ​രീ​ക്ഷ​യ്ക്ക് ​അ​നു​മ​തി​ ​ന​ൽ​കാ​തെ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല.​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യ​വ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​പു​നഃ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​അ​നു​മ​തി​യു​ള്ള​ത്.​ ​കൊ​വി​ഡ് ​കാ​ര​ണം​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​എ​ല്ലാ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​വീ​ണ്ടും​ ​അ​വ​സ​രം​ ​ന​ൽ​കു​മെ​ന്നാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​റി​യി​ച്ചി​രു​ന്ന​തെ​ന്നും​ ​ക്വാ​റ​ന്റൈ​നി​ലാ​യി​രു​ന്ന​വ​ർ​ക്ക് ​പു​നഃ​പ​രീ​ക്ഷ​യ്ക്ക് ​അ​വ​സ​രം​ ​ന​ൽ​ക​ണ​മെ​ന്നും​ ​സേ​വ് ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ഫോ​റം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RANKLIST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.