SignIn
Kerala Kaumudi Online
Friday, 19 April 2024 6.39 AM IST

മുത്തൂറ്റ് ഗ്ളോബൽപേയിൽ മണി ട്രാൻസ്‌ഫർ കാമ്പയിൻ

muthoot

കൊച്ചി: യു.എ.ഇയിലെ അൽ-അൻസാരി എക്‌സ്‌ചേഞ്ചുമായി ചേർന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഒഫ് കമ്പനീസിന് കീഴിലെ മുത്തൂറ്റ് ഫോറക്‌സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ മുത്തൂറ്റ് ഗ്ലോബൽപേ, മണി ട്രാൻസ്‌ഫർ കാമ്പയിന് തുടക്കമിട്ടു. ആഗസ്‌റ്റ്, സെപ്‌തംബർ മാസങ്ങളിൽ അൽ-അൻസാരി എക്‌സ്‌ചേഞ്ചിലൂടെ നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസി ഇന്ത്യക്കാർക്കായി 20 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

യു.എ.ഇയിൽ 193 ശാഖകൾ അൽ-അൻസാരി എക്‌സ്‌ചേഞ്ചിനുണ്ട്. ഇന്ത്യയിൽ മുത്തൂറ്റ് ഫിനാൻസിന്റെ 5,000ലേറെ ശാഖകളിൽ നിന്നും 10,000ലധികം പേ ഔട്ട് സെന്ററുകളിൽ നിന്നും പണം കൈപ്പറ്റാം. വിജയികളെ ഒക്‌ടോബർ ആറിന് പ്രഖ്യാപിക്കും. ഉത്സവകാലത്ത് പ്രവാസി ഇന്ത്യക്കാർക്കുള്ള മികച്ച സമ്മാനമാണ് കാമ്പയിനെന്ന് മുത്തൂറ്റ് ഫിൻസെർവ് ഡയറക്‌ടർ ജോർജ് എം. അലക്‌സാണ്ടർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, AL ANSARI, MUTHOOT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.