SignIn
Kerala Kaumudi Online
Friday, 26 April 2024 2.37 AM IST

ഏകീകൃത സിവിൽ കോഡ്: പഠനം തുടങ്ങിയെന്ന് കേന്ദ്രം

unique-civil-code

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് കൃത്യമായ ഒരു സമയ ക്രമം സർക്കാർ നിശ്ചയിച്ചിട്ടില്ലെന്നും കോഡുമായി ബന്ധപ്പെട്ട സാദ്ധ്യതാ പഠനം നടക്കുകയാണെന്നും കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു രാജ്യസഭയിൽ മുസ്ലിംലീഗ് എം.പി പി.വി. അബ്ദുൽ വഹാബിനെ അറിയിച്ചു. രാജ്യത്തെ വ്യത്യസ്ത മത വിഭാഗങ്ങളുടെ വ്യക്തിനിയമങ്ങൾ നില നിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ആഴത്തിലുള്ള പഠനം നടക്കുകയാണ്. പഠനം നടത്താൻ നിയമ മന്ത്രാലയം ശുപാർശ നൽകിയിരുന്നു. അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തുടർ നടപടികളുണ്ടായേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, UNIQUE CIVIL CODE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.