തിരുവനന്തപുരം: വിജിലൻസിലെ 9 ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായി. ഡെപ്യൂട്ടി സൂപ്രണ്ടുമാരായ വി.ശ്യാംകുമാർ, എസ്.ശ്രീകാന്ത്, ഇൻസ്പെക്ടർ ഗിരീഷ് കുമാർ, സബ് ഇൻസ്പെക്ടർ റെനി മാണി, അസി. സബ് ഇൻസ്പെക്ടർ ബി.സുരേന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബി.ബിനു, പി.പി.പ്രജിത്ത്, കെ.പി രഞ്ജിനി, എം.ഷാജി എന്നിവർക്കാണ് മെഡൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |