SignIn
Kerala Kaumudi Online
Saturday, 20 April 2024 12.45 AM IST

ഓർക്കാട്ടേരിയിൽ വ്യാപാരികൾക്ക് വാക്സിനേഷൻ ക്യാമ്പ്

vacsin
ഓർക്കാട്ടേരിയിൽ വ്യാപാരികൾക്കായി നടന്ന വാക്സിനേഷൻ ക്യാമ്പ് എടച്ചേരി സി.ഐ ജോഷി ജോസ് ഉദ്ഘാടനം ചെയ്യുന്നു

വടകര: ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആശാ ഹോസ്പിറ്റലിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. എടച്ചേരി സർക്കിൾ ഇൻസ്പെക്ടർ ജോഷി ജോസ് ഉദ്ഘാടനം ചെയ്തു. ടൗണിലെ ഇരുന്നൂറോളം വ്യാപാരികൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.രണ്ട് ദിവസം മുമ്പ് ഏറാമല ഗ്രാമപഞ്ചായത്ത് വ്യാപാരികൾക്ക് മുൻഗണന നൽകി വാക്സിൻ നൽകിയിരുന്നു. ഇതോടെ ടൗണിലെ 90ശതമാനം വ്യാപാരികളും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായി സംഘടനാ നേതാക്കൾ അറിയിച്ചു. കെ കെ റഹീം, കെ.ഇ ഇസ്മയിൽ,ജോയൽ ആന്റണി (ആശാ), കൃഷ്ണൻ, ടി. എൻ.കെ പ്രഭാകരൻ, വാസു ആരാധന, റിയാസ് കുനിയിൽ, ജയൻ സാരംഗ് എന്നിവർ പ്രസംഗിച്ചു. ദേവദാസൻ, വിജയരാജ് കെ എം, അഭിലാഷ് കോമത്ത്, ഷാജി കറുവയിൽ, ശിവദാസ് കുനിയിൽ, അജിത്ത് മുംതാസ്, നിശാന്ത് തോട്ടുങ്കൽ, ലിജി , മുഹമ്മദ് പി.ടി.കെ, വിജേഷ് കെ.എം എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, VACSIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.