SignIn
Kerala Kaumudi Online
Saturday, 20 April 2024 2.06 PM IST

ടി.പി.ആർ 20.12 ! രോഗികൾ 2335

kovid

കോഴിക്കോട് : കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിക്കുകയാണ്. 20.12 ശതമാനമാണ് ഇന്നലെ രേഖപ്പെടുത്തിയത്. കൊവിഡ് സ്ഥിരീകരിച്ചത് 2335 പേർക്ക്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 2296 പേർ രോഗബാധിതരായി. ആറ് ആരോഗ്യ പ്രവർത്തകർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.

11894 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികളിലും എഫ്.എൽ.ടി.സികളിലും വീടുകളിലുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന 2472പേർ കൂടി രോഗമുക്തി നേടി. 25112 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3836 പേർ ഉൾപ്പടെ 59235 പേർ നിരീക്ഷണത്തിലുണ്ട്. മരണം 1814 ആയി.


ഉറവിടം വ്യക്തമല്ലാത്തവർ

ചാത്തമംഗലം 2, ചെക്യാട് 1, ഫറോക്ക് 1, കടലുണ്ടി 3, കാരശ്ശേരി 1, കൂത്താളി 1, കോഴിക്കോട് 1, മൂടാടി 1, നാദാപുരം 7, ഒളവണ്ണ 1, പുറമേരി 4, തിരുവള്ളൂർ 1, തിരുവമ്പാടി 2, വളയം 1, വാണിമേൽ 2.

സമ്പർക്കം

കോഴിക്കോട്‌കോർപ്പറേഷൻ 416, അരിക്കുളം 12, അത്തോളി 63, ആയഞ്ചേരി 12, അഴിയൂർ 33, ബാലുശ്ശേരി 14, ചക്കിട്ടപ്പാറ 21, ചങ്ങരോത്ത് 24, ചാത്തമംഗലം 63, ചെക്ക്യാട് 23, ചേളന്നൂർ 54, ചേമഞ്ചേരി 37, ചെങ്ങോട്ട്കാവ് 32, ചെറുവണ്ണൂർ 4, ചോറോട് 22, എടച്ചേരി 42, ഏറാമല 20, ഫറോക്ക് 40, കടലുണ്ടി 42, കക്കോടി 27, കാക്കൂർ 11, കാരശ്ശേരി 24, കട്ടിപ്പാറ 6, കാവിലുംപാറ 21, കായക്കൊടി 3, കായണ്ണ 7, കീഴരിയൂർ 3, കിഴക്കോത്ത് 14, കോടഞ്ചേരി 36, കൊടിയത്തൂർ 64, കൊടുവള്ളി 23, കൊയിലാണ്ടി 48, കൂടരഞ്ഞി 18, കൂരാച്ചുണ്ട് 3, കൂത്താളി 7, കോട്ടൂർ 10, കുന്ദമംഗലം 72, കുന്നുമ്മൽ 5, കുരുവട്ടൂർ 31, കുറ്റ്യാടി 6, മടവൂർ 32 , മണിയൂർ 22, മരുതോങ്കര 7, മാവൂർ 12, മേപ്പയ്യൂർ 7, മൂടാടി 24, മുക്കം 39, നാദാപുരം 14, നടുവണ്ണൂർ 17, നൻമണ്ട 31, നരിക്കുനി 17, നരിപ്പറ്റ 8, നൊച്ചാട് 23, ഒളവണ്ണ 50, ഓമശ്ശേരി 40, ഒഞ്ചിയം 19, പനങ്ങാട് 18, പയ്യോളി 43, പേരാമ്പ്ര 15, പെരുമണ്ണ 11, പെരുവയൽ 80, പുറമേരി 12, പുതുപ്പാടി 14, രാമനാട്ടുകര 27, തലക്കുളത്തൂർ 31, താമരശ്ശേരി 9, തിക്കോടി 30, തിരുവള്ളൂർ 8, തിരുവമ്പാടി 25, തൂണേരി 27, തുറയൂർ 15, ഉള്ള്യേരി 45, ഉണ്ണികുളം 18, വടകര 35, വളയം 16, വാണിമേൽ 10, വേളം 22, വില്യാപ്പള്ളി 10.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.