SignIn
Kerala Kaumudi Online
Thursday, 28 March 2024 8.58 PM IST

കേരള മീഡിയ അക്കാഡമി പി.ജി.ഡിപ്ലോമയ്‌ക്ക് 21 വരെ അപേക്ഷിക്കാം

media

കൊച്ചി: കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ ഒരു വർഷം ദൈർഘ്യമുള്ള പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേർണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേർണലിസം, പബ്ലിക് റിലേഷൻസ് ആൻ‌ഡ് അഡ്വർടൈസിംഗ് എന്നിവയാണ് കോഴ്സുകൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അപേക്ഷാ യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായപരിധി 2021 ഏപ്രിൽ 31 ന് 35 വയസ്. പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ രണ്ടു വർഷത്തെ ഇളവും ഫീസിളവും ലഭിക്കും. കൊവിഡ് നിയന്ത്രണങ്ങൾ തീരുംവരെ ഓൺലൈനിലാണ് ക്ളാസുകൾ. പ്രവേശനപരീക്ഷയും ഓൺലൈനിൽ. അപേക്ഷകൾ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിഭാഗത്തിന് 150 രൂപ). ഇ-ട്രാൻസ്ഫർ/ ജി- പെ/ബാങ്ക് വഴി ഫീസ് അടച്ച രേഖ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അവസാന തീയതി ആഗസ്റ്റ് 21. കൂടുതൽ വിവരങ്ങൾക്ക് 0484- 2422275, directorkmaic@gmail.com

ഐ.​ടി.​ഐ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​വ്യാ​വ​സാ​യി​ക​ ​പ​രി​ശീ​ല​ന​ ​വ​കു​പ്പി​ന്റെ​ 11​ ​ഐ.​ടി.​ഐ​ക​ളി​ലാ​യി​ 12​ ​ട്രേ​ഡു​ക​ളി​ൽ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ലെ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ക്ക​ൾ​ക്ക് ​സം​വ​ര​ണം​ ​ചെ​യ്ത​ 240​ ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​w​w​w.​l​a​b​o​u​r​w​e​l​f​a​r​e​f​u​n​d.​i​n​ ​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​ ​പ​ത്താം​ ​ക്ലാ​സ്.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​പ്ര​തി​മാ​സം​ 300​ ​രൂ​പ​ ​ബോ​ർ​ഡി​ൽ​ ​നി​ന്ന് ​സ്റ്റൈ​പെ​ൻ​ഡ് ​ല​ഭി​ക്കും.​ ​ചു​വ​ടെ​പ്പ​റ​യു​ന്ന​ ​ഐ.​ടി.​ഐ​ ​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം​:​ ​ധ​നു​വ​ച്ച​പു​രം​-​ ​വ​യ​ർ​മാ​ൻ,​ ​ചാ​ക്ക​-​ ​ട​ർ​ണ​ർ,​ ​കൊ​ല്ലം​-​ ​മെ​ക്കാ​നി​ക്ക് ​ഡീ​സ​ൽ,​ ​ഏ​റ്റു​മാ​നൂ​ർ​-​ ​വെ​ൽ​ഡ​ർ​/​ ​ഫി​ൽ​റ്റ​ർ,​ ​ചെ​ങ്ങ​ന്നൂ​ർ​-​ ​മെ​ക്കാ​നി​ക്ക് ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ,​ ​ക​ള​മ​ശേ​രി​-​ ​ഫി​ൽ​റ്റ​ർ,​ ​ചാ​ല​ക്കു​ടി​-​ ​ടെ​ക്‌​നി​ക്ക​ൽ​ ​പ​വ​ർ​ ​ഇ​ല​ക്‌​ട്രോ​ണി​ക്ക് ​സി​സ്റ്റം​സ്,​ ​മ​ല​മ്പു​ഴ​-​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​അ​ഴി​ക്കോ​ട്-​ ​ഡ്രാ​ഫ്റ്റ്‌​സ്‌​മാ​ൻ​ ​സി​വി​ൽ,​ ​കോ​ഴി​ക്കോ​ട്-​ ​റെ​ഫ്രി​ജ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​എ​യ​ർ​ ​ക​ണ്ടീ​ഷ​നിം​ഗ് ​ടെ​ക്‌​നി​ഷ്യ​ൻ,​ ​ക​ണ്ണൂ​ർ​-​ ​ഇ​ല​ക്‌​ട്രോ​ണി​ക് ​മെ​ക്കാ​നി​ക്.

വി​വ​രാ​വ​കാ​ശ​ ​നി​യ​മം​:​ ​സൗ​ജ​ന്യ​ ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്‌​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​ഇ​ൻ​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​വി​വ​രാ​വ​കാ​ശ​ ​നി​യ​മം​ ​സം​ബ​ന്ധി​ച്ച​ ​സൗ​ജ​ന്യ​ ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്‌​സി​ലേ​ക്ക് 17​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​:​/​/​r​t​i.​i​m​g.​k​e​r​a​l​a.​g​o​v.​i​n.

നി​ഷി​ൽ​ ​ഡി​ഗ്രി​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ബ​ധി​ര​ർ​ക്കും​ ​ശ്ര​വ​ണ​പ​രി​മി​തി​യു​ള്ള​വ​ർ​ക്കു​മാ​യി​ ​നി​ഷി​ൽ​ ​ന​ട​ത്തു​ന്ന​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​അം​ഗീ​കൃ​ത​ ​ബി.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​എ​ച്ച്‌.​ഐ​),​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഫൈ​ൻ​ ​ആ​ർ​ട്സ് ​(​എ​ച്ച്‌.​ഐ​),​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സ് ​(​എ​ച്ച്‌.​ഐ​)​ ​ഡി​ഗ്രി​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
25​ ​ന​കം​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​പ്ല​സ് ​ടു​ ​അ​ല്ലെ​ങ്കി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ​ ​ഡി​ഗ്രി​ ​കോ​ഴ്സി​ന് ​പ​രി​ഗ​ണി​ക്കു​ന്ന​ ​ത​ത്തു​ല്യ​മാ​യ​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.
കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 04712944635.


ബി.​​​ഫാം​​​ ​​​ലാ​​​റ്റ​​​റ​​​ൽ​​​ ​​​എ​​​ൻ​​​ട്രി,
മോ​​​പ്പ്-​​​അ​​​പ്പ് ​​​കൗ​​​ൺ​​​സ​​​ലിം​​​ഗ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ബി​​​ഫാം​​​ ​​​ലാ​​​റ്റ​​​റ​​​ൽ​​​ ​​​എ​​​ൻ​​​ട്രി​​​ ​​​കോ​​​ഴ്‌​​​സി​​​ൽ​​​ ​​​ക​​​ണ്ണൂ​​​ർ​​​ ​​​ഗ​​​വ​​​ൺ​​​മെ​​​ന്റ് ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​എ​​​സ്.​​​സി​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​ഒ​​​ഴി​​​വു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​സീ​​​റ്റി​​​ലേ​​​ക്കു​​​ള്ള​​​ ​​​മോ​​​പ്പ്-​​​അ​​​പ്പ് ​​​കൗ​​​ൺ​​​സ​​​ലിം​​​ഗ് 13​​​ന് ​​​രാ​​​വി​​​ലെ​​​ 11​​​ന് ​​​ക​​​ണ്ണൂ​​​ർ​​​ ​​​ഗ​​​വ​​​ൺ​​​മെ​​​ന്റ് ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ന​​​ട​​​ത്തും.​​​ ​​​എ​​​സ്.​​​സി​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ ​​​ഇ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​എ​​​സ്.​​​ടി​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളെ​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കും.​​​ ​​​എ​​​സ്.​​​ടി​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളു​​​മി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​സ്റ്റേ​​​റ്റ് ​​​മെ​​​റി​​​റ്റി​​​ലെ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളെ​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കും.​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​ക​​​മ്മി​​​ഷ​​​ണ​​​ർ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ ​​​ബി.​​​ഫാം​​​ ​​​ലാ​​​റ്റ​​​റ​​​ൽ​​​ ​​​എ​​​ൻ​​​ട്രി​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​റാ​​​ങ്ക് ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​ ​​​നി​​​ന്നാ​​​ണ് ​​​പ്ര​​​വേ​​​ശ​​​നം.​​​ ​​​യോ​​​ഗ്യ​​​ത​​​ ​​​തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് ​​​ആ​​​വ​​​ശ്യ​​​മാ​​​യ​​​ ​​​അ​​​സ​​​ൽ​​​ ​​​രേ​​​ഖ​​​ക​​​ൾ,​​​ ​​​അ​​​സ​​​ൽ​​​ ​​​ട്രാ​​​ൻ​​​സ്ഫ​​​ർ​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്,​​​ ​​​മ​​​റ്റ് ​​​അ​​​നു​​​ബ​​​ന്ധ​​​ ​​​രേ​​​ഖ​​​ക​​​ൾ​​​ ​​​എ​​​ന്നി​​​വ​​​ ​​​ഹാ​​​ജ​​​രാ​​​ക്ക​​​ണം.​​​ ​​​മോ​​​പ്പ്-​​​അ​​​പ്പ് ​​​കൗ​​​ൺ​​​സ​​​ലിം​​​ഗി​​​ലൂ​​​ടെ​​​ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റ് ​​​ല​​​ഭി​​​ക്കു​​​ന്ന​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ ​​​അ​​​ന്നു​​​ത​​​ന്നെ​​​ ​​​ഫീ​​​സ് ​​​അ​​​ട​​​ച്ച് ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ട​​​ണം.​​​ ​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​w​​​w​​​w.​​​d​​​m​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​in


ബി.​​​ടെ​​​ക് ​​​എ​​​ൻ​​​ ​​​ആ​​​ർ​​​ ​​​ഐ​​​ ​​​ക്വോ​​​ട്ട​​​ ​​​അ​​​ഡ്മി​​​ഷൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​മൂ​​​ന്നാ​​​ർ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​സ​​​യ​​​ൻ​​​സ്,​​​ ​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​​​ആ​​​ന്റ് ​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ,​​​ ​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് ​​​ആ​​​ന്റ് ​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​ ,​​​ ​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​കോ​​​ഴ്‌​​​സു​​​ക​​​ളി​​​ൽ​​​ ​​​എ​​​ൻ​​​ ​​​ആ​​​ർ​​​ ​​​ഐ​​​ ​​​ക്വോ​​​ട്ട​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​കീം​​​ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​പ​​​രീ​​​ക്ഷ​​​ക്ക് ​​​അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യും​​​ ​​​നേ​​​രി​​​ട്ടും​​​ 18​​​ന​​​കം​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​വെ​​​ബ്സൈ​​​റ്റ്-​​​ ​​​w​​​w​​​w.​​​c​​​e​​​m​​​u​​​n​​​n​​​a​​​r.​​​a​​​c.​​​i​​​n​​​/​​​a​​​d​​​m​​​i​​​s​​​s​​​i​​​o​​​n,​​​ ​​​ഫോ​​​ൺ​​​:​​​ 9447570122,​​​ 9447192559,​​​ 9497444392

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDIA ACADEMY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.