SignIn
Kerala Kaumudi Online
Friday, 19 April 2024 11.20 AM IST

ഗവർണർമാർക്ക് അധിക ചുമതല

ന്യൂഡൽഹി: സിക്കിം ഗവർണർ ഗംഗാ പ്രസാദിന് മണിപ്പൂർ ഗവർണറുടെ ചുമതല കൂടി നൽകി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. മണിപ്പൂർ ഗവർണർ ഡോ. നജ്മാ ഹെപ്‌തുള്ള അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണിത്. അടുത്തിടെ നിയമിതനായ മിസോറാം ഗവർണർ ഡോ. ഹരി ബാബു കമ്പം പടി അവധിയിൽ പ്രവേശിച്ചതിനാൽ അരുണാചൽ പ്രദേശ് ഗവർണർ ബി.ഡി. മിശ്രയ്ക്ക് ചുമതല നൽകിയെന്നും ഉത്തരവിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GOVERNER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.