ന്യൂഡൽഹി: അത്ലറ്റിക്സിൽ ആദ്യമായി ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യൻ താരമായ നീരജ് ചോപ്രയെ ആദരിക്കാൻ എല്ലാ വർഷവും ആഗസ്റ്റ് ഏഴിന് രാജ്യമെമ്പാടും ജാവലിൻ ത്രോ മത്സരങ്ങൾ സംഘടിപ്പിക്കാൻ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ.നീരജ് ടോക്യോയിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയത് ആഗസ്റ്റ് ഏഴിനായിരുന്നു ജാവലിൻ ത്രോയ്ക്ക് കൂടുതൽ പ്രചാരം നൽകാനും എ.എഫ്.ഐ പദ്ധിയിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |