SignIn
Kerala Kaumudi Online
Friday, 29 March 2024 12.03 PM IST

ഇന്ത്യയിൽ നിന്ന് അബുദാബിയിലെത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധം

ggg

അബുദാബി: ഇന്ത്യയിൽനിന്ന് അബുദാബിയിലെത്തുന്ന താമസ വിസക്കാർ 12 ദിവസത്തെ ക്വാറന്റീൻ നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് നിരീക്ഷണത്തിനായി അബുദാബി വിമാനത്താവളത്തിൽ വെച്ച് ട്രാക്കിങ്ങ് വാച്ച് നൽകും. അബുദാബിയിലെ എത്തിയതിന്റെ ആറാം ദിവസവും പതിനൊന്നാം ദിവസവും പിസിആർ ടെസ്റ്റ് എടുത്തിരിക്കണം. . അതേ സമയം ദുബായ് താമസവിസക്കാർക്ക് മാത്രമേ കൊവിഡ് വാക്സിനേഷനില്ലാതെ യു.എ.ഇ യിലേക്കെത്താൻ കഴിയൂ എന്ന് എമിറേറ്റ്സ് എയർലൈൻ വ്യക്തമാക്കി. കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ മറ്റ് എമിറേറ്റിലെ താമസവിസക്കാർക്ക് യു.എ.ഇയിലെക്ക് യാത്രാനുമതി നല്കുകയുള്ളു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.