Kerala Kaumudi Online
Wednesday, 22 May 2019 11.05 AM IST

തിരുമണി വെങ്കിടപുരം ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും

ടി.വി.പുരം : തിരുമണി വെങ്കിടപുരം ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ രാത്രി 7നും 8.30 നും മദ്ധ്യേ തന്ത്റി മോനാട്ട് മനകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. ഏപ്രിൽ 1നാണ് ആറാട്ട്. ഉൽസവ ദിവസങ്ങളിൽ നിത്യേന ദീപക്കാഴ്ച, ചു​റ്റുവിളക്ക്, നെയ് വിളക്ക് എന്നിവയുണ്ടാവും. 23 ന് 4.30 ന് പള്ളിയുണർത്തൽ 7ന് ശ്രീബലി 8.30 ന് പാരായണം വൈകിട്ട് 8.30 ന് ഓട്ടൻതുള്ളൽ, 24 ന് 7.30 ന് ഹനുമാൻ നടയിൽ കാര്യ സിദ്ധിപൂജ 8 ന് പാരായണം, 8.30 ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7.30 ന് ഭജൻസ്, 8.30 ന് വിളക്ക് എഴുന്നള്ളിപ്പ്, 25 ന് 8 ന് പാരായണം 8.30 ന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, 7.30 ന് തിരുവാതിരകളി, 8.30 ന് വിളക്ക് എഴുന്നള്ളിപ്പ്, 26 ന് 8 ന് പാരായണം 8.30 ന് ശ്രീബലി വൈകിട്ട് 5ന് കാഴ്ചശ്രീബലി 7.30 ന് തിരുവാതിരകളി, 27ന് 8 ന് പാരായണം, 8.30 ന് ശ്രീബലി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7.30 ന് നാദസ്വര കച്ചേരി 8.30 ന് വിളക്ക് എഴുന്നള്ളിപ്പ് 28 ന് 8 ന് പാരായണം 8.30 ന് ശ്രീബലി 11 ന് ഉൽസവബലി ദർശനം വൈകിട്ട് 7.30 ന് സംഗീത കച്ചേരി, 8.30 ന് വിളക്ക് എഴുന്നള്ളിപ്പ്, 29ന് 8 ന് പാരായണം, 8.30 ന് ശ്രീബലി വൈകിട്ട് 5 ന് കാഴ്ചശ്രീബലി 7 ന് താലപ്പൊലി വരവ് 7.30 ന് നാദസ്വര കച്ചേരി 8.30 ന് വിളക്ക് എഴുന്നള്ളിപ്പ്, 10 ന് വൈക്കം മാളവികയുടെ നാടകം, 30 ന് 8 ന് പാരായണം 8.30 ന് ശ്രീബലി വൈകിട്ട് 5ന് കാഴ്ചശ്രീബലി 7.30 ത് ദേശ താലപ്പൊലി വരവ്, 8.30 ന് വിളക്ക് എഴുന്നള്ളിപ്, 10 ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ നാടകം 31 ന് 7.30 ന് കാര്യസിദ്ധിപൂജ, 8 ന് പാരായണം, 8.30ന് ശ്രീബലി , വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7.30 ന് താലപ്പൊലി വരവ്, വിൽപ്പാട്ട്, 8 ന് ഡാൻസ്, 9 ന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട്, 11ന് ആറാട്ട് സദ്യ, വൈകിട്ട് 4.30ന് ആറാട്ട് ബലി, കൊടിയിറക്ക്, 5ന് ആറാട്ട് എഴുന്നള്ളിപ്പ് 7 ന് ന്യത്തസന്ധ്യ 8 ന് എതിരേല്പ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, LOCAL NEWS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL