ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1238 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9398 ആയി. 13.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1224 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 742 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 2,28,086 പേർ രോഗമുക്തരായി. ജില്ലയിൽ ഇന്നലെ 74,000 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |