SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.08 PM IST

പ്ലസ് വൺ അപേക്ഷ ക്ഷണിച്ചു

plus-one

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ.മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് (പെൺകുട്ടികൾ മാത്രം) 2021-22 അദ്ധ്യയന വർഷത്തേക്ക് പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. സ്‌കൂളിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് ജാതി, വരുമാനം, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പിനൊപ്പം ആഗസ്റ്റ്16 മുതൽ നേരിട്ടോ, പ്രിൻസിപ്പൽ, ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, വാടയ്ക്കൽ പി.ഒ, ആലപ്പുഴ-688003 എന്ന വിലാസത്തിലോ ലഭിച്ചിരിക്കണം. ആകെയുള്ള 39 സീറ്റുകളിൽ 60 ശതമാനം പട്ടികജാതിക്കാർക്കും 30 ശതമാനം പട്ടികവർഗക്കാർക്കും 10 ശതമാനം മറ്റു വിഭാഗത്തിനുമാണ്. അപേക്ഷകന്റെ കുടുംബ വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. പ്രവേശനം നേടുന്നവർക്ക് വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ സർക്കാർ ചെലവിൽ നൽകും. ഫോൺ: 7902544637,9947264151.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.