തിരുവനന്തപുരം: മകൾക്കൊപ്പം കാമ്പയ്നിന്റെ രണ്ടാം ഘട്ടമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ഓഫീസിൽ സ്ത്രീധന വിരുദ്ധ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിക്കുന്നു. ഇന്ന് രാവിലെ 8.15ന് കന്റോൺമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഉമ്മൻ ചാണ്ടി, ഗായിക അപർണരാജീവ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |