SignIn
Kerala Kaumudi Online
Thursday, 25 April 2024 9.51 PM IST

മദ്യഷോപ്പുകളുടെ പ്രവർത്തനം ഒരു മണിക്കൂർ കൂട്ടി

liq

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപനശാലകളുടെ പ്രവർത്തന സമയം രാത്രി എട്ടു മണി വരെയാക്കി എക്സൈസ് കമ്മിഷണർ സർക്കുലർ ഇറക്കി. നിലവിൽ രാവിലെ ഒൻപതു മുതൽ രാത്രി ഏഴുവരെയായിരുന്നു പ്രവർത്തന സമയം. ബിവറേജ്സ് ഔട്ട്‌ലെ​റ്റുകൾക്കും കൺസ്യുമർഫെഡ് വിൽപന ശാലകൾക്കും പുതിയ സമയക്രമം ബാധകമാവും. ഓണത്തിരക്ക് കുറയ്ക്കാനാണ് സമയം നീട്ടിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIQUOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.