തിരുവനന്തപുരം : പാറോട്ടുകോണം ബാപ്റ്റിസ്റ്റ് ഭവനിൽ വിൻസെന്റിന്റെ ഭാര്യ ജയന്തി (55) നിര്യാതയായി. മക്കൾ : സൗമ്യ, സുതിൻ (സീനിയർ സൗണ്ട് എൻജിനീയർ കൗമുദി ടിവി ), സുദി . മരുമക്കൾ:ക്രിസ്റ്റഫർ, ജിനി, ബിനു. പ്രാർത്ഥന ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |