SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.45 AM IST

താനൂർ എം.ഇ.എസ് സ്‌കൂൾ : ഇൻസൈറ്റ് ​ 2021 അവാർഡുകൾ വിതരണം ചെയ്തു.

hhhhhhh

താനൂർ : കൊവിഡ് മഹാമാരി പ്രതിസന്ധിക്കിടയിലും താനൂർ എം.ഇ.എസ് സെൻട്രൽ സ്‌കൂളിൽ 10, 12 ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് ഇൻസൈറ്റ് ​ 2021 അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് താനൂർ നഗരസഭ ചെയർമാൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.
സ്‌കൂൾ മാനേജ്‌മെന്റ് ഭാരവാഹികളായ ഒ.സി. സലാഹുദ്ദീൻ , കെ.എം.ഡി മുഹമ്മദ്, കൈനിക്കര മുഹമ്മദ് ഷാഫി, ഡോ: മുജീബ് റഹ്മാൻ , സ്‌കൂൾ പ്രിൻസിപ്പൽ അനീഷ സുൽത്താന, പി ടി എ ഭാരവാഹികളായ അഡ്വ. മുഹമ്മദ് റഫീഖ്, ഫൈസൽ , നാസർ, അരുൺ ചെമ്പ്ര, വൈസ് പ്രിൻസിപ്പൽ ബീന, റജീല പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.