തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, നെഹ്റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം എന്നിവ സംയുക്തമായി ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിക്കുന്നു. "ആസാദി കാ അമൃത്" മഹോത്സവത്തോടനുബന്ധിച്ച് 13 മുതൽ ഒക്ടോബർ 2 വരെ ജില്ലകൾ തോറും 75 കേന്ദ്രങ്ങളിലായിട്ടാണ് ഫ്രീഡം റൺ സംഘടിപ്പിക്കുന്നത്.
ആഘോഷ പരിപാടികളുടെ ഭാഗമായി http://rashtragaan.in എന്ന ലിങ്ക് വഴി എല്ലാവർക്കും ദേശീയ ഗാനം പാടി അപ്ലോഡ് ചെയ്യാം. ഇവർക്ക് സർട്ടിഫിക്കറ്രും ലഭിക്കും. പത്രസമ്മേളനത്തിൽ നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ കെ. കുഞ്ഞഹമ്മദ്, നാഷണൽ സർവീസ് സ്കീം റീജിയണൽ ഡയറക്ടർ ജി. ശ്രീധർ, നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ ബി. അലി സാബ്രിൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |