SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.34 PM IST

ടൂറിസം മേഖലയുടെ നട്ടെല്ല് തകർത്ത് കൊവിഡ്, ഉയർത്തെഴുന്നേൽക്കുമോ കേരളത്തിലെ  ടൂറിസം 

കൊവിഡ് 19 ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയായപ്പോൾ ടൂറിസം, ഹോസ്പിറ്റാലിറ്റി അനുബന്ധ മേഖലകൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. അടച്ചു പൂട്ടൽ ആയിരങ്ങളെ തൊഴിൽരഹിതരാക്കി . ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന വ്യവസായങ്ങളിൽ ഒന്നാണ് ടൂറിസം. കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി ഈ മേഖലയിൽ പ്രവർത്തിച്ചു ഉപജീവനം കണ്ടത്തുന്ന ടൂർ ഓപ്പറേറ്ററുമാർ, ട്രാവൽ ഓപ്പറേറ്ററുമാർ, ഗൈഡുകൾ, ഹോട്ടൽറിസോർട്ട് ജീവനക്കാർ, ഡ്രൈവർമാർ, ലൈഫ് ഗാർഡുകൾ, ഹോം സ്റ്റേ ഓപ്പറേറ്ററുമാർ, ഹൗസ് ബോട്ട് ജീവനക്കാർ എന്നു വേണ്ട സമൂഹത്തിലെ എല്ലാ തട്ടുകളിൽ ഉള്ള ആളുകളെയും ബാധിച്ചിട്ടുണ്ട്.

boat

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, TOURISM, COVID19
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.