SignIn
Kerala Kaumudi Online
Friday, 29 March 2024 2.27 AM IST

യൂത്ത് കോൺഗ്രസ്‌ സമരം നടത്തി 

youth

കൂട്ടിക്കൽ: വാക്‌സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, വാക്‌സിൻ പൂഴ്ത്തിവെപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്‌ കൂട്ടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. ആശുപത്രിക്കു മുന്നിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡന്റ്‌ ഷിയാദ് കൂട്ടിക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി ഉദ്ഘാടനം ചെയ്തു. വിനോദ് കെ. എൻ, നിയാസ് പാറയിൽ പുരയിടം, ഷമീർ കെ.പി, അബ്ദു ആലസംപാട്ടിൽ, ജേക്കബ് ചാക്കോ, സി.സി ജോയ്, ജോബിൻ ജോസഫ്, രഞ്ചിത്ത് ഹരിദാസ്, ജോബിൻ കാറ്റാടിയിൽ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, YOUTH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.