ന്യൂഡൽഹി :ഭാരത് ബയോടെകിന്റെ മൂക്കിലൊഴിക്കുന്ന (നേസൽ വാക്സിൻ) കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം. രണ്ടാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെകിന് അനുമതി ലഭിച്ചു.
കുത്തിവയ്പ്പിനെക്കാൾ കൂടുതൽ പ്രതിരോധശേഷി കൈവരിക്കാൻ നേസൽ വാക്സിൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |