SignIn
Kerala Kaumudi Online
Thursday, 23 September 2021 4.23 AM IST

പിങ്ക് പൊലീസ് 198

pink-police

അ​ട​ച്ച​ ​ഒ​രു​ ​നി​ല​വി​ളി​യോ​ടെ​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ​ ​വി​ല്ലു​പോ​ലെ​ ​പി​ന്നി​ലേ​ക്കു​ ​വ​ള​ഞ്ഞു.
വി​ജ​യ​ ​അ​യാ​ളു​ടെ​ ​ഷ​ർ​ട്ടി​ലെ​ ​പി​ടി​വി​ട്ടി​ല്ല.​ ​ച​വു​ട്ടി​യ​മ​ർ​ത്തി​യ​ ​കാ​ൽ​ ​മ​ട​ക്കി​ൽ​ ​നി​ന്ന് ​ത​ന്റെ​ ​ഷൂ​സ​ണി​ഞ്ഞ​ ​കാ​ൽ​ ​പി​ൻ​വ​ലി​ച്ചു​മി​ല്ല.
അ​ടു​ത്ത​ ​നി​മി​ഷം​ ​അ​വ​ൾ​ ​വ​ല​തു​ ​കൈ​പ്പ​ത്തി​ ​ലം​ബ​മാ​ക്കി.​ ​പി​ന്നെ​ ​മാ​സ്റ്റ​റു​ടെ​ ​ക​ഴു​ത്തി​നു​ ​മു​ന്നി​ൽ​ ​ഒ​റ്റ​ ​വെ​ട്ട്....
ചൂ​ടു​പാ​ത്ര​ത്തി​നു​ള്ളി​ൽ​ ​നി​ന്ന് ​എ​ന്ന​ ​വ​ണ്ണം​ ​മാ​സ്റ്റ​റു​ടെ​ ​വാ​യി​ൽ​ ​നി​ന്ന് ​തി​ള​ച്ച​ ​വാ​യു​ ​പു​റ​ത്തു​ചാ​ടി.
ചാ​കാ​ൻ​ ​പോ​കു​ന്ന​ ​ചീ​ങ്ക​ണ്ണി​യെ​പ്പോ​ലെ​ ​അ​യാ​ൾ​ ​വാ​ ​പി​ള​ർ​ന്നു.
വി​ജ​യ​ ​പി​ടി​വി​ട്ടു.
മാ​സ്റ്റ​ർ​ ​മ​ണ്ണി​ൽ​ ​മ​ട​ങ്ങി,​ ​മ​ല​ർ​ന്നു​ ​വീ​ണു.​ ​ഒ​ന്നു​ര​ണ്ടു​ ​മി​നി​ട്ടു​ ​നേ​ര​ത്തേ​ക്ക് ​അ​യാ​ൾ​ക്ക് ​അ​ന​ങ്ങാ​നേ​ ​ക​ഴി​ഞ്ഞി​ല്ല...
പി​ന്നെ​ ​മീ​നി​ന്റെ​ ​ചെ​കി​ള​ ​അ​ന​ങ്ങു​ന്ന​തു​ ​പോ​ലെ​ ​നേ​രി​യ​ ​അ​ന​ക്കം​ ​ക​ഴു​ത്തി​ൽ​ ​ക​ണ്ടു...
ഏ​തോ​ ​ഗു​ഹ​യി​ൽ​ ​നി​ന്നെ​ന്ന​വ​ണ്ണം​ ​വി​കൃ​ത​മാ​യ​ ​ശ​ബ്ദം​ ​പു​റ​ത്തു​വ​ന്നു.:
'​'​അ​ധി​കാ​ര​മേ​ ​കൈ​വി​ട്ടു​ള്ളു​ ​ഞാ​ൻ.​ ​എ​ന്റെ​ ​പ​വ്വ​ർ​ ​എ​ന്താ​ണെ​ന്ന് ​നീ​യൊ​ക്കെ​ ​അ​റി​യാ​ൻ​ ​പോ​കു​ന്ന​തേ​യു​ള്ളൂ....​ "
അ​യാ​ൾ​ ​ശ്വാ​സം​ ​വ​ലി​ച്ചെ​ടു​ത്തു:
'​'​എ​ന്റെ​ ​മ​ക​ന്റെ​ ​ശ​വ​ത്തി​നു​ ​മു​ന്നി​ൽ​ ​വ​ച്ച് ​ഞാ​ൻ​ ​പ​റ​യു​ക​യാ...​ ​കൊ​ല്ലും​ ​നി​ന്നെ​യൊ​ക്കെ...​ ​ആ​റു​ ​പേ​രെ​യും​ ...​ ​ഇ​തു​പോ​ലെ​ ​പ​ച്ച​യ്ക്ക് ​പെ​ട്രോ​ൾ​ ​ഒ​ഴി​ച്ച് ​ക​ത്തി​ച്ച്....​ ​അ​തും​ ​പ​ട്ടാ​പ്പ​ക​ൽ...​ ​കോ​ഴ​ഞ്ചേ​രി​ ​ടൗ​ണി​നു​ ​ന​ടു​വി​ൽ​ ​വ​ച്ച്."
അ​യാ​ൾ​ക്ക് ​ബാ​ക്കി​കൂ​ടി​ ​പ​റ​യു​വാ​നു​ള്ള​ ​സ​മ​യം​ ​കൊ​ടു​ത്തി​ല്ല​ ​എ​സ്.​ ​ഐ​ ​വി​ജ​യ.
കാ​ലു​യ​ർ​ത്തി​ ​നെ​ഞ്ചി​ൽ​ ​ആ​ഞ്ഞു​ച​വു​ട്ടി.
ഒ​രു​ ​ക​രി​ങ്ക​ല്ല് ​അ​വി​ടെ​ ​പ​തി​ഞ്ഞ​തു​ ​പോ​ലെ​ ​തോ​ന്നി​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ​ക്ക്.
അ​യാ​ൾ​ ​അ​റി​യാ​തെ​ ​വാ​ ​തു​റ​ന്നു​പോ​യി.​ ​അ​തു​വ​ഴി​ ​ക​ട്ട​ച്ചോ​ര​ ​ക​വി​ളി​ലേ​ക്കൊ​ഴു​കി.
വി​ജ​യ​ ​ചീ​റി.
'​'​താ​ൻ​ ​ഒ​രു​ ​ചു​ക്കും​ ​ചെ​യ്യാ​ൻ​ ​പോ​കു​ന്നി​ല്ല.​ ​ആ​രെ​യും​ ​പ​ച്ച​ക്കു​ ​ക​ത്തി​ക്ക​ത്തു​മി​ല്ല.​ ​ത​ന്നെ​പ്പോ​ലെ​ ​അ​ധി​കാ​ര​ ​ഭ്രാ​ന്തു​പി​ടി​ച്ച് ​മ​ത​നേ​താ​ക്ക​ളു​ടെ​ ​കാ​ലു​ന​ക്കി​ ​ഭ​ര​ണം​ ​ഉ​റ​പ്പി​ക്കാ​ൻ​ ​വെ​മ്പു​ന്ന​വ​ർ​ക്കു​ള്ള​ ​ഒ​രു​ ​പാ​ഠ​മാ​കും​ ​ത​ന്റെ​ ​ജീ​വി​തം.​ ​അ​ഞ്ചു​വ​ർ​ഷം​ ​കൂ​ടു​മ്പോ​ൾ​ ​പ​ല്ലി​ളി​ച്ചു​കൊ​ണ്ട് ​ജ​ന​ങ്ങ​ളു​ടെ​ ​മു​ന്നി​ൽ​ ​ചെ​ന്ന് ​ക​ഴി​യാ​ത്ത​ ​വാ​ഗ്ദാ​ന​ങ്ങ​ൾ​ ​ന​ൽ​കി​ ​ജ​യി​ക്കാ​മെ​ന്ന് ​വി​ചാ​രി​ക്കു​ന്ന​വ​ന്മാ​ർ​ക്ക് ​ഒ​രു​ ​മു​ന്ന​റി​യി​പ്പാ​ക​ണം​ ​ത​ന്റെ​ ​ജീ​വി​തം."
വി​കാ​ര​ ​വി​ക്ഷോ​ഭ​ത്താ​ൽ​ ​വി​ജ​യ​യു​ടെ​ ​മാ​റി​ടം​ ​വ​ല്ലാ​ത്ത​ ​വേ​ഗ​ത്തി​ൽ​ ​ഉ​യ​ർ​ന്നു​ ​താ​ണു.
'​'​അ​ത്താ​ഴ​പ്പ​ട്ടി​ണി​ക്കാ​ര​ന്റെ​യും​ ​ആ​ദി​വാ​സി​ക​ളു​ടെ​യും​ ​വ​രെ​ ​അ​രി​ക്ക​ല​ത്തി​ൽ​ ​ക​യ്യി​ട്ടു​വാ​രു​ന്ന​ ​നി​ന്നെ​പ്പോ​ലെ​യു​ള്ള​ ​നി​കൃ​ഷ്ട​രു​ടെ​ ​പ​ര​മ്പ​ര​ ​ഇ​വി​ടെ​ ​അ​വ​സാ​നി​ക്ക​ണം.​ ​അ​ന്ധ​മാ​യ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ത​മ്മി​ൽ​ത്ത​ല്ലി​യും​ ​ത​ല​കീ​റി​യും​ ​കു​ട​ൽ​മാ​ല​ ​വ​ലി​ച്ചെ​ടു​ത്തും​ ​നി​ന​ക്കൊ​ക്കെ​ ​വേ​ണ്ടി​ ​ര​ക്ത​സാ​ക്ഷി​ക​ളെ​ ​സൃ​ഷ്ടി​ച്ച് ​വോ​ട്ട് ​ബാ​ങ്ക് ​ആ​ക്കു​ന്ന​വ​രു​ണ്ട​ല്ലോ..​ ​അ​ണി​ക​ൾ​!​ ​നീ​യൊ​ക്കെ​ ​എ​രി​കേ​റ്റി​ ​വി​ടു​ന്ന​ ​പാ​വ​ങ്ങ​ൾ..​ ​തി​രി​ച്ച​റി​വി​ന്റെ​ ​ബാ​ല​പാ​ഠ​ങ്ങ​ൾ​ ​പോ​ലും​ ​ത​ല​ച്ചോ​റി​ൽ​ ​നി​ന്ന് ​ഊ​റ്റി​യെ​ടു​ത്തി​ട്ട് ​അ​വി​ടെ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​വി​ഷം​ ​കു​ത്തി​നി​റ​ച്ച് ​തെ​രു​വി​ലേ​ക്ക് ​നീ​യൊ​ക്കെ​ ​ഇ​റ​ക്കി​വി​ടു​ന്ന​ ​പു​തി​യ​ ​ത​ല​മു​റ​ക്കാ​ർ....​ ​അ​വ​ർ​ ​തി​രി​ച്ച​റി​യ​ണം...​ ​സ്വ​ന്തം​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​നേ​താ​ക്ക​ന്മാ​ർ​ക്ക് ​അ​ണി​ക​ളെ​ ​ര​ക്ഷി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന്..."
വി​ജ​യ​ ​ഒ​ന്നു​ ​നി​ർ​ത്തി.
ത​റ​യി​ൽ​ ​കി​ട​ന്നു​കൊ​ണ്ട് ​മാ​സ്റ്റ​ർ​ ​അ​വ​ളെ​ ​തു​റി​ച്ചു​നോ​ക്കി.​ ​അ​വ​ൾ​ ​ത​ന്റെ​ ​മു​ന്നി​ൽ​ ​ഒ​രു​ ​കു​ന്നോ​ളം​ ​വ​ള​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ത് ​അ​യാ​ൾ​ ​ക​ണ്ടു.
വി​ജ​യ​യു​ടെ​ ​ക​ടി​ച്ചു​ ​പി​ടി​ച്ച​ ​പ​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ​ ​ച​ത​ഞ്ഞ​ര​ഞ്ഞ​ ​വാ​ക്കു​ക​ൾ​ ​വീ​ണ്ടും​ ​പു​റ​ത്തു​ചാ​ടി.
'​'​സം​ര​ക്ഷി​ക്കാ​ൻ​ ​ആ​ള് ​ഇ​ല്ലെ​ന്നു​ ​ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ​ ​എ​തി​രാ​ളി​യെ​ ​വ​ക​വ​രു​ത്തു​ന്ന​ ​രീ​തി​ ​അ​ണി​ക​ൾ​ ​ഉ​പേ​ക്ഷി​ക്കും.​ ​ഉ​പേ​ക്ഷി​ക്ക​ണം.​ ​അ​തി​നു​ള്ള​ ​പു​തി​യ​ ​പ​രീ​ക്ഷ​ണ​മാ​ണ് ​നി​ന്നി​ലൂ​ടെ​ ​ഞാ​ൻ​ ​ന​ട​ത്താ​ൻ​ ​പോ​കു​ന്ന​ത്.​ ​നി​ന​ക്കു​ ​ശേ​ഷം​ ​രാ​ഹു​ൽ.​ ​ഈ​ ​രാ​ത്രി​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ ​കേ​ര​ള​ത്തി​ന് ​ഒ​രു​ ​പു​തി​യ​ ​മു​ഖ​മാ​യി​രി​ക്കും.
കി​ത​ച്ചു​കൊ​ണ്ട് ​വി​ജ​യ,​ ​മാ​സ്റ്റ​റു​ടെ​ ​നെ​ഞ്ചി​ൽ​ ​നി​ന്നു​ ​കാ​ൽ​ ​മാ​റ്റി.
'​'​ഇ​നി​ ​നി​ന​ക്ക് ​ചെ​യ്ത​തും​ ​ചെ​യ്യി​ച്ച​തും​ ​ഓ​ർ​ക്കാ​ൻ​ ​ഒ​രു​ ​മി​നു​ട്ട്."
പ​റ​ഞ്ഞു​കൊ​ണ്ട് ​വി​ജ​യ​ ​പി​ന്നോ​ട്ട് ​കൈ​ ​നീ​ട്ടി.
ഡ്രൈ​വ​ർ​ ​സു​മം​ ​ഒ​രു​ ​ക​ന​മു​ള്ള​ ​പ്ളാ​സ്റ്റി​ക് ​ക​യ​റി​ന്റെ​ ​അ​ഗ്രം​ ​അ​വി​ടേ​ക്കു​ ​വ​ച്ചു​കൊ​ടു​ത്തു.
വി​ജ​യ​ ​അ​തു​യ​ർ​ത്തി​ ​മാ​സ്റ്റ​റെ​ ​കാ​ണി​ച്ചു.
'​'​ഇ​ത് ​കാ​ല​പാ​ശം​!​ ​ക​ൽ​ക്കി​യു​ടെ​ ​കാ​ല​പാ​ശം​!​ ​അ​ങ്ങ് ​ന​ര​ക​ത്തി​ൽ​ ​നി​ന​ക്ക് ​എ​ളു​പ്പ​ത്തി​ൽ​ ​എ​ത്താ​നു​ള്ള​ ​റൂ​ട്ട് ​ക്ളി​യ​റാ​ക്കി​ക്ക​ഴി​ഞ്ഞു....."
മാ​സ്റ്റ​‌​ർ​ ​വ​ല്ലാ​തെ​ ​ഭ​യ​ന്നു.
'​'​വി​ജ​യ...​ ​എ​ന്നെ​ ​കൊ​ല്ല​രു​ത്."
അ​വ​ൾ​ ​അ​ത് ​ശ്ര​ദ്ധി​ച്ചി​ല്ല.​ ​ക​യ​റി​ന്റെ​ ​അ​ഗ്ര​ത്തി​ൽ​ ​ഒ​രു​ ​കു​ടു​ക്ക് ​ഉ​ണ്ടാ​ക്കി.

[​തു​ട​രും]

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, NOVEL
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
TRENDING IN NOVEL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.