SignIn
Kerala Kaumudi Online
Thursday, 25 April 2024 3.43 AM IST

റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു

mla

മുണ്ടക്കയം: ഓണക്കാലത്ത് പട്ടിക വിഭാഗത്തിൽപ്പെട്ട ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശ്യത്തോടെ സർക്കാർ ഓണക്കിറ്റും റേഷൻ സാധനങ്ങളും മണ്ണെണ്ണയും നേരിട്ട് എത്തിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മടുക്ക പട്ടികവർഗ്ഗ കോളനിയായ ചകരിമേട്ടിൽ നടന്നു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദിന്റെ അദ്ധ്യക്ഷതയിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ വിതരണം ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസർ ടി .ജി. സത്യപാൽ, റേഷനിംഗ് ഇൻസ്പെക്ടർമാരായ സയർ ടി, സാവിയോ ജോർജ്ജ്, പഞ്ചായത്ത് അംഗങ്ങളായ ജയൻ, ഗിരിജ ശുശീലൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.