SignIn
Kerala Kaumudi Online
Thursday, 25 April 2024 11.37 AM IST

ഖാദി ബോർഡ് ജില്ലാതല പ്രചാരണത്തിന് തുടക്കം

aks
ഖാദി ബോർഡിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കുന്നു.

കോഴിക്കോട് : ഖാദി ബോർഡിന്റെ ജില്ലാതല പ്രചാരണ പരിപാടിക്കും ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായി. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഖാദി മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിൽ നടന്ന പരിപാടിയിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ഈച്ചരോത്ത് ഹരിദാസൻ, ഖാദി പ്രൊജക്ട് ഓഫീസർ കെ.ഷിബി, കെ. ജിഷ, ജൂനിയർ സൂപ്രണ്ട് വി.വി.രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.