SignIn
Kerala Kaumudi Online
Thursday, 18 April 2024 1.55 PM IST

യൂത്ത് കോൺഗ്രസ് പദയാത്ര  നടത്തി

padhayatra-
പദയാത്ര റാന്നി തോട്ടമണ്ണിൽ റാന്നി ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മറ്റി പ്രസിഡന്റ്‌ രാജു മരുതിക്കൽ ഫ്ലാഗ്‌ ഓഫ്‌ ചെയ്യുന്നു

റാന്നി : യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ പമ്പ്‌ ടു പമ്പ്‌ പദയാത്ര നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാംജി ഇടമുറി ജാഥ ക്യാപ്റ്റനായ പദയാത്ര റാന്നി തോട്ടമണ്ണിൽ റാന്നി ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മറ്റി പ്രസിഡന്റ്‌ രാജു മരുതിക്കൽ ഫ്ലാഗ്‌ ഒഫ്‌ ചെയ്തു. സമാപന സമ്മേളനം എഴുമറ്റൂർ ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മറ്റി പ്രസിഡന്റ്‌ അഡ്വ. പ്രകാശ്‌ കുമാർ ചരളേൽ ഉദ്ഘാടനം ചെയ്‌തു. അഡ്വ.സിബി താഴത്തില്ലത്ത്‌, ജയിസൺ പെരുന്നാട്‌, ജോസഫ്‌ തോമസ്‌, ഷിബു തോണിക്കടവിൽ, അജുമൽ പൊട്ടങ്ങൽ , ജെഫിൻ പെരുമ്പട്ടി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.