SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.12 PM IST

അഫ്ഗാന്റെ നിയുക്ത പ്രസിഡന്റ് അബ്ദുൾ ഘനി ബറാദർ 

gfgfgf

1968 ൽ അഫ്ഗാനിസ്ഥാനിലെ ഒർസുഗാൻ പ്രവിശ്യയിൽ ജനനം.

ഭീകരസംഘടനയായ താലിബാന്റെ സ്ഥാപക നേതാക്കളിൽ പ്രധാനി

മുള്ള ബറാദ‌ർ വിളിപ്പേര്

1980കളിൽ അഫ്ഗാനിലെ സോവിയറ്റ് യൂണിയന്റെ പാവ സർക്കാരിനെതിരെ ആക്രമണം

1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണകാലത്ത് ഹെറാത്ത് -നിമ്‌റൂസ് പ്രവിശ്യകളിൽ ഗവർണർ

താലിബാന്റെ പ്രതിരോധ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇന്റർപോൾ റിപ്പോർട്ട്

അഫ്ഗാനിലെ യു.എസ് സേനയുടെ പിന്മാറ്റം ആവശ്യപ്പെട്ട് നിരവധി ആക്രമണങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കി.

രാജ്യത്ത് യു.എസ് സേന ആധിപത്യം സ്ഥാപിച്ചതോടെ ഒളിവിൽ പോയി

2010 ഫെബ്രുവരിയിൽ കറാച്ചിയിൽ യു.എസ് സേനയുടെ പിടിയിലായി.

2018 ഒക്ടോബർ 22 ന് പാകിസ്ഥാൻ ബറാദറിനെ വിട്ടയച്ചു.

ദോഹയിലെ താലിബാന്റെ ഓഫീസിൽ മുഖ്യ മേധാവിയായി

2020 ഫെബ്രുവരിയിൽ അഫ്ഗാനിലെ സേനാപിന്മാറ്റ കരാറിൽ അമേരിക്കയുമായി ഒപ്പ് വച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.